ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഈങ്ങാപ്പുഴയിൽ സ്വർണം ആസിഡ് ചെയ്യുന്ന സ്ഥാപനം നടത്തുന്ന ആളാണ് സഹദേവ്. പ്ലാറ്റിലെ താഴെ ന്ലയിലെ അവസാന മുറിയിലാണ് താമസം. മുൻഭാഗത്തേയും, പിൻഭാഗത്തേയും വാതിലുകൾ കുത്തി തുറന്നിട്ടില്ല.
ജനലിനകത്തുകടെ
കൈയിട്ട വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചതാവാമെന്നാണ് നിഗമനം.
പണവും, സ്വർണവും സൂക്ഷിച്ച ബാഗ് അല്ലാതെ മറ്റൊരു സ്ഥലത്തും പരിശോധിച്ചതിൻ്റെ ലക്ഷണവുമില്ല.
സഹദേവും, ഭാര്യയും വീട്ടിൽ തന്നെ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്.
താമരശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമീപത്തെ
CCtv ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടു
മെന്നാണ് പ്രതീക്ഷ.
