Trending

മാരക രാസ ലഹരിമരുന്നായ MDMA യുമായി ടിപ്പർ ലോറി ഡ്രൈവർ പിടിയിൽ





തിരുവമ്പാടി : മാരക രാസ ലഹരിമരുന്നായ  MDMA യുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവർ പിടിയിൽ.


കൂമ്പാറ സ്വദേശിയായ മംഗലശ്ശേരി ഷൗക്കത്താണ്  തിരുവമ്പാടി പോലീസിന്റെ പിടിയിലായത് .


 സ്കൂൾ കുട്ടികൾക്ക് അടക്കം ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന  ഡീലറാണ് ഷൗക്കത്ത്..

Post a Comment

Previous Post Next Post