Trending

KSRTC ബസ്സ് കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം





താമരശ്ശേരി ചുരം ഒന്നാം വളവിൽ  ആക്സിൽ ഒടിഞ്ഞ് KSRTC ബസ് കുടുങ്ങിയത് കാരണം ഗതാഗ കുരുക്ക് അനുഭവപ്പെടുന്നു.8.45 ഓടെയാണ് ബസ് കുടുങ്ങിയത്.

ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

Post a Comment

Previous Post Next Post