Trending

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം





തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം. ആറ്റിങ്ങലിനു സമീപം പാലാകോണത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മണലാക്ക് സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post