Trending

കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു



കോഴിക്കോട്: ബേപ്പൂർ നടുവട്ടം സ്വദേശി കുവൈറ്റിൽ മ രണപ്പെട്ടു .


തവളക്കുളം റോഡ് 'ഹംനാസ്' വസതിയിൽ എം.പി. ഹംസത്ത് (50) ആണ് കുവൈറ്റിൽ മരണപ്പെട്ടത് .

പരേതനായ സൈതാലി കുട്ടിയുടെയും പരപ്പിൽ മാലിയം വിട് ഫാത്തിമാബിയുടെയും മകനാണ്.

ഭാര്യ: ഷംന (എലത്തൂർ). മക്കൾ: അമാനി, അനീന, അഹദിയ. മരുമകൻ: മുഹമ്മദ് സാനിൽ (കൊയിലാണ്ടി).

സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ സലാം (ന്യൂ റൈസ് ഏജൻസീസ്, വലിയങ്ങാടി), അബ്ദുൽ ജലീൽ (ദുബൈ), മുഹമ്മദലി (കുവൈറ്റ്), ഹബീബ് റഹ്മാൻ (കുവൈറ്റ്), റംല.

ഖബറടക്കം ഞായറാഴ്ച (06-08-23) കോഴിക്കോട് നടക്കും

Post a Comment

Previous Post Next Post