Trending

നിര്യാതനായി.





താമരശ്ശേരി:ഈർപ്പോണ മേലേചാലിൽ എ.കെ.മുസ്തഫ (47 )നിര്യാതനായി.

ഭാര്യ: സാബിറ.
 പിതാവ്: പരേതനായ ഖാദർ കൊറോമ്പിലാക്കിൽ. മാതാവ്: കുഞ്ഞിപ്പാത്തുമ്മ ആശാരി കണ്ടിയിൽ.

 മക്കൾ: സിയാദ്, മിൻഹ ,സഹോദരങ്ങൾ അഷ്റഫ് കാഞ്ഞങ്ങാട്, സഫിയ കൈതപ്പൊയിൽ സാജിത ഒഴലക്കുന്ന്' മയ്യത്ത് നിസ്ക്കാരം രാവിലെ 10.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post