Trending

ലഹരി മാഫിയക്കെതിരെ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു.




താമരശ്ശേരി: ലഹരി മാഫിയക്കെതിരെ ചുടലമുക്ക്, അമ്പലമുക്ക് ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച ബോർഡുകളാണ് തീയിട്ട് നശിപ്പിച്ചത്.

പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പ് നൽകുന്നതിനു വേണ്ടി സ്ഥാപിച്ച ബോർഡുകളാണ് ലഹരി മാഫിയ നശിപ്പിച്ചത്.

Post a Comment

Previous Post Next Post