പുതുപ്പാടി: മലോറം,കാവുമ്പുറം വ യനാടൻ കുന്ന് ചെറിയരാമൻ (94 )നിര്യാതനായി
ഭാര്യ: പരേതയായ പെണ്ണ് കുട്ടി.
മക്കൾ: ഗിരീഷ് [ പുതുപ്പാടി സീഡ് ഫാം തൊഴിലാളി ], സുബാഷ്, പങ്കജ, ഗീത,
മരുമക്കൾ: ഗംഗാദരൻ ഇയ്യാട്, പരേതനായ ജോതീന്ദ്രൻ , ശാന്ത, അഞ്ചുഷ,
സംസ്കാരം ഇന്ന് വൈകീട്ട് 2 മണിക്ക് ശേഷം കാരശ്ശേരി പെതുസ്മശാനത്തിൽ നടക്കും
