സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി.
byWeb Desk•
0
താമരശ്ശേരി: മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരാടി മാവേലി സ്റ്റോറിൻ്റെ മുന്നിൽ ധർണ്ണ നടത്തി.