Home താമരശ്ശേരി ചുരത്തിൽ വാഹന അപകടം;ലോറിയിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു byWeb Desk •14 August 0 താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറിയിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു.കോഴിക്കോട്ടേക്ക് വരികയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇരു വാഹനങ്ങളും ചുരം ഇറങ്ങി വരികയായിരുന്നു. Facebook Twitter