Home താമരശ്ശേരിയിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെ മൃഗീയ മർദ്ദനം byWeb Desk •06 August 0 താമരശ്ശേരി: കോളിക്കലിൽ ഭർത്താവിൻ്റെ മൃഗീയമായ മർദ്ദനമേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശനിലയിൽ ചികിത്സയിൽ, ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫി പോലീസ് അറസ്റ്റു ചെയ്തു.വെള്ളിയാഴ്ചയായിരുന്നു 19 കാരി ഭർത്താവിൻ്റെ ക്രൂര പീഡനത്തിന് ഇരയായത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ബഹാബുദ്ദിൻ.താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. Facebook Twitter