കന്നൂട്ടിപ്പാറ മുപ്പറ്റ സുലൈമാൻ്റെ മകൾ സജ(22)നാണ് പരുക്കേറ്റത്.
പരുക്കേറ്റ് വീണ സജയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ബൈക്ക് യാത്രക്കാരിയെ തച്ചംപൊയിൽ സ്വദേശികളായ രണ്ടു പേരെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.രാത്രി 8.15 ഓടെയായിരുന്നു അപകടം.
സജയുടെ പരുക്ക് സാരമല്ല.
