Trending

സെക്സ് റാക്കറ്റിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നു; ബദറു കൈതപ്പൊയിലിന് എതിരെ കോട്ടയം എസ് പിക്ക് പരാതി.







സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനായി
കടത്തുന്ന റാക്കറ്റിന്റെ കണ്ണിയായി ബദറു കൈതപ്പൊയിൽ.

 ലീഗ് സൈബർ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബദറുവിനെതിരെയാണ് പരാതി.

ദുബയ് ജോലി നോക്കുന്ന ഇയാൾക്കെതിരെ പരാതിയുമായി ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മയാണ് രംഗത്ത് വന്നത്.


സെക്സ് വർക്കിനായി 22നും 23 നും വയസ് പ്രായമുള്ള പെൺക്കുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് വാഗ്ദാനം.


പാവപ്പെട്ട വീട്ടിലെ പെൺക്കുട്ടികളെ വശീകരിച്ച് വീഴ്ത്തണമെന്ന് നിർദേശം.ഇതിനായുള്ള മാർഗ്ഗങ്ങളും ബദറു വിശദീകരിച്ച് നൽകുന്നുണ്ട്.


സെക്സിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹസം നൽകാമെന്ന് വാഗ്ദാനം

ഇത്, നിനക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമാണെന്ന് വീട്ടമ്മയോട് ബദറു കൈതപ്പൊയിൽ

നിനക്ക് എന്താണ് നഷ്ട്ടപ്പെടാനുള്ളത്?

വലിയ വരുമാനം കിട്ടും


ദുബയിൽ കയറ്റി വിടുന്ന പെൺകുട്ടികൾ എല്ലാ സഹായങ്ങളും നൽകും

എല്ലാം ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇവിടെ

നീ അവിടെ ഹോസ്റ്റലിൽ പോയിട്ട നല്ല കുട്ടികളെ നോക്കി അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് അയച്ച് തന്നാൽ ഞാൻ അവർക്ക് വിസിറ്റിംഗ് വിസ എടുത്ത് കൊടുക്കും,

കോട്ടയത്ത് നല്ല അച്ചായത്തി പെൺക്കുട്ടികളെ കിട്ടും

അവരെ സംസാരിച്ച് വീഴ്ത്തണം.

നീ പത്ത് കുട്ടികളെ ഇവിടെ എത്തിച്ച് റെൻ്റിന് റൂമെടുത്ത് കുട്ടികളെ വെച്ച് ബിസ്നസ്സ് നടത്തുക,

കുട്ടികൾക്ക് നല്ല ഭക്ഷണവും വാങ്ങിക്കൊടുക്കുക, ഇഷ്ട്ടം പോലെ ആളെ കിട്ടുകയും ചെയ്യും....."

ഇങ്ങനെ നീളുന്നു സംസാരം

ബദറു കൈതപ്പൊയിലിന് കെ.എം.ഷാജിയും, വി.ഡി സതീശനും, മറ്റു രാഷ്ട്രീയ, മത നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

ഇരുവർക്കൊപ്പമുള്ള  വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.


യുവതികളെ എത്തിക്കുന്നതിനായി സ്ത്രീയുമായി ബദറു നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

മുസ്ലിം ലീഗുമായി ബദറുവിന് യാതൊരു ബന്ധവും ഇല്ലായെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം.

Post a Comment

Previous Post Next Post