Trending

യാത്രാമദ്ധ്യേ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു





കൂരാച്ചുണ്ട് : ഓട്ടോ ഡ്രൈവറായ കൂരാച്ചുണ്ട് നാഴൂരിമറ്റത്തിൽ സിനീഷ് (44) ഹൃദയാഘാതം മൂലം മരണപ്പെട്ടു .

വയനാട് മാനന്തവാടിയിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയാണുണ്ടായത്.
.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു .


പിതാവ്: ജോർജ്ജ് ,മാതാവ് :അന്നമ്മ .
ഭാര്യ :ഷിനി (നേഴ്സ് ,കരുണ ഹോസ്പിറ്റൽ) കാട്ടുപാലത്ത്, ആനക്കാംപൊയിൽ .മക്കൾ : സനുഷ ,സാനു (വിദ്യാർത്ഥികൾ) .സഹോദരൻ സിബി .സംസകാര ശുശ്രൂഷകൾ 07/08/2023 തിങ്കളാഴ്ച 5 മണിക്ക് കാളങ്ങാലിയിലെ ഭവനത്തിൽ ആരംഭിച്ച് ഓഞ്ഞിൽ സെൻ്റ് : ജോൺസ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ
നടക്കും . കുടുംബത്തിൻ്റെ ദു:ഖത്തിൽപങ്കുചേരുന്നു ,ആദരാഞ്ജലികൾ ...

Post a Comment

Previous Post Next Post