Trending

കാട്ടുപന്നി ഇരുചക്ര വാഹനത്തിലിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്





വടകര ശ്രീനാരായണ കോളേജ് വിദ്യാർത്ഥികളായ അഭിരാം, ഹരികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.
കോളേജിൽ നിന്നും മടങ്ങുമ്പോൾ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് വീണ പരിക്കാണ് ഇവർക്കുള്ളത്. ബൈക്കിലിടിച്ച കാട്ടുപന്നി ദീർഘനേരം റോഡിൽ കിടന്നു. പന്നിക്കും പരിക്കുണ്ട്. കോളേജ് പരിസരത്ത് ഏതാനും ദിവസങ്ങളായി കാട്ടുന്നി ശല്യമുണ്ടായതായി വിദ്യാർത്ഥികൾ പറയുന്നു.

Post a Comment

Previous Post Next Post