ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
byWeb Desk•
0
കല്‍പ്പറ്റ എടകുനിയില്‍ വച്ചാണ് റോഡില്‍ അലക്ഷ്യമായ യൂടേണ്‍ അടിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസ്സിനുമുന്നില്‍ ഇടിച്ചത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. യാത്രക്കാരുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തു
അന്വേഷണം ആരംഭിച്ചു.
പെട്ടന്നുണ്ടായ ഇടിയുടെ ആഘാതത്തില്‍ ബസ്സിനുള്ളിലെ നിരവധി യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.