Trending

മുക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് പൂനൂർ മുണ്ടോട്ട്കണ്ടി സ്വദേശി ബൈജു





താമരശ്ശേരി: മുക്കം അഭിലാഷ് തിയറ്ററിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.

പൂനൂർ മൊണ്ടോട്ട് കണ്ടി ബൈജു (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post