Trending

നിര്യാതനായി



പുതുപ്പാടി: ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഒകെ ഹംസ മാസ്റ്റർ (73)നിര്യാതനായി.

ഭാര്യ:ജമീല.
മക്കൾ :ഷാജഹാൻ,ഷമീറ

മരുമക്കൾ : എം.എ ഗഫൂർ (കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്), ജെസ് ല,

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 .30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post