Trending

വിവാദങ്ങള്‍ക്കിടെ മലപ്പുറം എസ്പിക്ക് ഹൈദരാബാദില്‍ പരിശീലനം





താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മലപ്പുറം എസ്പി എസ്.സുജിത് ദാസ് ഹൈദരാബാദില്‍ പരിശീലനത്തിന് പോകുന്നു. ‌അടുത്തമാസം രണ്ടുമുതല്‍ എസ്പി മാറി നില്‍ക്കും. പാലക്കാട് എസ്പിക്കാണ് പകരം ചുമതല. കസ്റ്റഡി മരണക്കേസില്‍ നാല് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഉത്തരവ്. 


Post a Comment

Previous Post Next Post