Trending

കടക്കു മുന്നിൽ നിർത്തിയിട്ട ബുള്ളറ്റ് കത്തിനശിച്ചു




താമരശ്ശേരിക്ക് സമീപം മലപുറത്ത് കടക്കുമുന്നിൽ നിർത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു.

പുല്ലാഞ്ഞിമേട് കവുങ്ങിൻതൊടി  മിൻഹാജിൻ്റെ ബുള്ളറ്റാണ് മലപുറത്തുള്ള തൻ്റെ കേക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട അവസരത്തിൽ തീപിടിച്ചത്.
ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post