യൂത്ത് കോൺഗ്രസ് സ്ഥാപക ദിനചാരണത്തിൻ്റെ ഭാഗമായി
താമരശ്ശേരിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കാവ്യ വി ആർ പതാക ഉയർത്തി.
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികൾ നേരിടുന്ന കാലത്ത് യുവാക്കൾ പ്രത്യക്ഷമായി സമൂഹത്തിൽ ഇടപടണമെന്ന് സ്ഥാപക ദിനസന്ദേശത്തിൽ വി കെ എ കബീർ പറഞ്ഞു. എം പി സി ജംഷിദ്, രാജേഷ് കോരങ്ങാട്, റിഷാം ചുങ്കം, സിദ്ധിഖ്, ജുഗനു, റഫീഖ് താമരശ്ശേരി, മിഥുൻ നൂഞ്ഞിക്കര, അഷ്‌കർ അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
