Home നിര്യാതനായി byWeb Desk •29 August 0 താമരശ്ശേരി: വെഴുപ്പൂർ കുടുക്കിൽ പൊയിൽ അനസ്(48) നിര്യാതനായി. ഭാര്യ: സബീന , മക്കൾ അഷ്മിന, അഷ്മിൽ, അൻസിയ, മയ്യത്ത് നമസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് കുടുക്കിലുമ്മാരം വെഴുപ്പൂർ ജുമഅ മസ്ജിദിലും, പതിനൊന്നെ മുപ്പത്തിന് അണ്ടോണ ജുമഅ മസ്ജിദിലും. Facebook Twitter