തിരുവനന്തപുരം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽനിന്ന് വീണ് പെൺകുട്ടി മരിച്ചു
byWeb Desk•
0
തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിൽ നിന്ന് വീണ പെൺകുട്ടി മരിച്ചു. പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് പെൺകുട്ടി വീണത്. ആത്മഹത്യയെന്ന് സംശയം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു