Home നിര്യാതയായി byWeb Desk •10 August 0 താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ ആയിശക്കുട്ടി നിര്യാതയായി .ഭർത്താവ്: പരേതനായ മുഹമ്മദ്.മയ്യത്ത് പരിപാലന രംഗത്ത് ഏറെക്കാലം നിറസാന്നിദ്ധ്യമായിരുന്നു..മകൾ: നസീമ. മരുമകൻ: പരേതനായ ബഷീർ.മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ. Facebook Twitter