Trending

കാണ്മാനില്ല.




ഈ ഫോട്ടോയിൽ കാണുന്ന ഹാഷിദ് ( 16) എന്ന കുട്ടിയെ വയനാട്  പനമരം കൂളിവയലിൽ നിന്നും ഇന്നലെ മുതൽ കാണ്മാനില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പോലീസിൽ അറിയിക്കുക.9497947332 ( SHO പനമരം)

Post a Comment

Previous Post Next Post