ഏറാമല സ്വദേശി ഉഷസിൽ റാനിഷിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത് .
പോലീസ് പെട്രോളിങ്ങിനിടയിൽ റാനിഷിന്റെ കാർ പരിശോധിച്ചപ്പോഴാണ് മൂന്നര ഗ്രാം എം. ഡി. എം. എ കണ്ടെത്തിയത് .നേരത്തെ മയക്ക് മരുന്ന് കേസിൽ റാനിഷ് പിടിയിലായിരുന്നു. .എസ്. ഐ. ആൻഫി റസലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
