Trending

"അഴകോടെ ചുരം "ബോഡുകൾ ആരോ എടുത്തു മാറ്റിയതായി പരാതി.

 


താമരശ്ശേരി:
  പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ
താമരശ്ശേരി ചുരത്തിൽ
മാലിന്യ
നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച "അഴകോടെ ചുരം " എന്ന പദ്ധതിയുടെ
ബോർഡുകളെല്ലാം ആരോ എടുത്ത് മാറ്റിയതായി പഞ്ചായത്ത് അധികൃതർ പോലീസിലും, കൊടുക്കും പരാതി നൽകി.

  കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു വേണ്ട കാര്യങ്ങൾ അടിയന്തിരമായി കൈകൊള്ളണമെന്നും പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡൻറും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post