കൊടുവള്ളി:
കരീറ്റിപ്പറമ്പ് പാണരുകണ്ടി ഡ്രൈവർ മൂസ ഹാജി നിര്യാതനായി
ഭാര്യ:ഫാത്തിമ ഹജ്ജുമ്മ മക്കൾ : റംല,ബുഷ്‌റ, അസ്മ,താഹിറ, സമീറ
മരുമക്കൾ: ഹാഫിസ്,
ഹാഫിസ് കുഞ്ഞി കോയ, സയ്യിദ് പൂകോയ തങ്ങൾ, ഷഫീഖ്, ശിഹാബ്.
സഹോദരങ്ങൾ:ഖാദർ ഹാജി പരേതരായ മുഹമ്മദ്,ഇബ്രാഹിം, പാത്തുമ്മ
മയ്യിത്ത് നിസ്കാരം 12 മണിക്ക് കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.
