Trending

ഓണാഘോഷം;പൊതിച്ചോർ വിതരണം ചെയ്തു





ഓണത്തിനോടനുബന്ധിച്ച് സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ 
വിളയാറച്ചാലിൽ താമരശ്ശേരി താലൂക്ക് ഗവ ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ പൊതിച്ചോർ വിതരണം നടത്തി.

 പ്രസിഡന്റ്‌ ഷനീദ് കുമാർ, ട്രെഷറർ കോളിയോട്ടിൽ ചന്ദ്രൻ, റെസിഡൻസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post