സ്ഥലം എം എൽ എ യുടെയും, കലക്ടറുടേയും സാന്നിദ്ധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന സമരസമിതിയുടെയും, ഉടമകളുടെയും യോഗത്തിലാണ് രമ്യമായ പരിഹാരത്തിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ടര വർഷമായി ഫാക്ടറി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ സമരരംഗത്തായിരുന്നു.
സമരത്തിന് പിന്തുണ നൽകിയ എല്ലാവർക്കും സമരസമിതി നന്ദി രേഖപ്പെടുത്തി.
