തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു ഷംസീറിൻ്റെ പ്രസംഗം.
വിമാനം കണ്ടു പിടിച്ചത് റൈറ്റ്സഹോദരൻമാരല്ലെന്നും പ്രാചീന ഭാരതത്തിലെ പുഷ്പകവിമാനമാണ് ആദ്യ വിമാനമെന്നും, പ്ലാസ്റ്റിക് സർജറി ലോകത്ത് ആദ്യമായി നടന്നത് ഇന്ത്യയിലാണെന്നും, അതിനു ഉദാഹരണമാണ് ഗണപതിയെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ശാസ്ത്ര ബോധത്തിന് എതിരാണെന്നും ഇത്തരം കാര്യങ്ങളാണ് പാഠപുസ്തകങ്ങളിൽ കടന്നു കൂടുന്നതെന്നുമായിരുന്നു ഷംസീറിൻ്റെ പ്രസംഗം.
എന്നാൽ ഈ പ്രസംഗം ഗണപതിയെ നിന്ദിക്കലാണെന്നും, ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നതാണെന്നു മാരോപിച്ചാണ് പ്രതിഷേധ സമരങ്ങൾ നടക്കുന്നത്.
താമരശ്ശേരിയിൽ നന്ന പ്രകടനത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു
