രാഹുൽ ഗാന്ധിയുടെ അയോഗ്യതക്ക് സ്റ്റേ;കോൺഗ്രസ്സ് താമരശ്ശേരിയിൽ പ്രകടനം നടത്തി
byWeb Desk•
0
താമരശ്ശേരി: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് താമരശ്ശേരിയിൽ പ്രകടനം നടത്തി.