ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, മധ്യവയസ്‌കന് ദാരുണാന്ത്യം
byWeb Desk•
0
സുൽത്താൻ ബത്തേരിയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് അഞ്ചരയോടെ വയനാട് സുൽത്താൻബത്തേരി പഴയ ബസ്റ്റാന്റിലാണ് സംഭവം. സ്റ്റാന്റിലേക്ക് കയറുന്ന ബസ്സിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടാണ് അപകടം.
അപകടം നടന്ന ഉടനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ