ഭാര്യ: ഗ്രേസി മുറിഞ്ഞകല്ലേൽ കുടുംബാംഗം .
മക്കൾ : ബേബി ,മോളി ,ബിജു ,മനോജ്.
മരുമക്കൾ : സോളി കുന്നുംപുറത്ത് കോടഞ്ചേരി ,സാംസൺ ഉതിന്താനത്ത് ചക്കിട്ടപാറ ,ഷിജി ഞെഴുകംകാട്ടിൽ ചെമ്പനോട.
സഹോദരങ്ങൾ: തോമസ് ,പരേതനായ ജോസഫ്
സംസ്കാരം 30/ 08/2023 ബുധൻ 9.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം സെൻ്റ്: തോമസ് ഫൊറോന ദേവാലയത്തിൽ
