Home നിര്യാതയായി byWeb Desk •10 August 0 എസ്റ്റേറ്റ് മുക്ക്: കെ.ആർ.എസ് മുൻ ഡ്രൈവർ ചിറക്കൽ അബൂബക്കറിന്റെ ഭാര്യ ഉമ്മാച്ച നിര്യാതയായി.മക്കൾ: മുഹമ്മദ്, റഷീദ്, റഹിം.മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9. മണിക്ക് എസ്റ്റേറ്റ് മുക്ക് ചിറക്കൽ ജുമാ മസ്ജിദിൽ Facebook Twitter