താമരശ്ശേരിയിൽ വാഹന അപകടം 5 പേർക്ക് പരുക്ക്
മലപ്പുറം മൊറയൂർ സ്വദേശികളായ അമൽ (10), ജസ്ന (28), ആയിശ(53), ആയിശ(54), മൊയ്തീൻ (60) എന്നിവർക്കാണ് പരുക്കേറ്റത്.
മലപ്പുറത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന യാത്രക്കാരായിരുന്നു.
10 വയസ്സുകാരൻ്റെ പരുക്ക് സാരമുള്ളതാണ്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
