സിഎംആര്‍എല്‍ വിവാദം: തെളിവില്ലെന്ന് വിജിലന്‍സ് കോടതി, ഹര്‍ജി തള്ളി
byWeb Desk•
0
സിഎംആര്‍എല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. തെളിവുകളില്ലാതെ അന്വേഷണം നടത്താനാവില്ലെന്ന് കോടതി പറഞ്ഞു.