Trending

നിര്യാതനായി





താമരശ്ശേരി:   കോരങ്ങാട്  വളപ്പിൽ പൊയിൽ താമസിക്കും കെ കെ മൂസ (82) നിര്യാതനായി.


അമ്പായത്തോട് സ്വദേശിയായിരുന്ന ഇദ്ദേഹം 
ദീർഘകാലം കച്ചവടവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വെല്ലൂരിലായിരുന്നു.


 മക്കൾ: സലീം മലയിൽ (ഖത്തർ),  സലീന. 

മരു മക്കൾ:മുഹമ്മദലി (ബാബു)( റിലാക്സ് ഫാസ്റ്റ് ഫുഡ് കാരാടി) , മാഷിദ സലീം. 

മയ്യത്ത് നിസ്കാരം കോരങ്ങാട്  ജുമാമസ്ജിദിൽ രാവിലെ 10 .30 

Post a Comment

Previous Post Next Post