Trending

നിര്യാതനായി




കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന അമ്മാനകണ്ടി കണാരൻ (85)
നിര്യാതനായി .

ഭാര്യ :ഭവാനി, തൊടുപുഴ അറക്കപറമ്പിൽ കുടുംബാംഗമാണ്.

 .മക്കൾ: രാജി ,ബിജുമോൻ ,ഷീബ .മരുമക്കൾ : ആനന്ദ് (തെരുവത്തക്കടവ്) ,ധന്യ (കൂട്ടാലിട ) ,ഷാജി ( താമരശേരി) .സംസകാരം ഇന്ന് 27/08/2023 ഞായർ 3 മണിക്ക് വീട്ട് വളപ്പിൽ . ...

Post a Comment

Previous Post Next Post