Trending

നിര്യാതനായി




താമരശ്ശേരി : ചെമ്പ്ര, ഈന്തുംകണ്ടി കോയക്കുട്ടി (75 ) നിര്യാതനായി.


ഭാര്യ: മറിയ.

 മക്കൾ: സുബൈർ, ഷമീർ.

 

മയ്യത്ത് നിസ്കാരം
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദ്

Post a Comment

Previous Post Next Post