പെരുമ്പടപ്പ് ആമയം സ്വദേശി ശാഫിയാണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. അബദ്ധത്തില്‍ വെടി പൊട്ടിയതെന്നാണ് പ്രാഥമിക വിവരം
Our website uses cookies to improve your experience. Learn more
Ok