Trending

പാലക്കാട് കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി





പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ബിസ്ക്കറ്റ് രൂപത്തിൽ കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്

Post a Comment

Previous Post Next Post