Trending

ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു







 കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
പുൽപ്പള്ളി കുറിച്ചിപ്പറ്റ 
ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ.ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരു'ന്നു അപകടം. ബംഗ്ളൂളൂവിലുള്ള മകൻ്റെ അടുത്തേക്ക്  പോവുകയായിരുന്നു.

Post a Comment

Previous Post Next Post