Home പുഴയിൽ നീന്തുന്നതിനിടെ യുവാവിനെ കാണാതായി byWeb Desk •03 August 0 വടകര: ഏറാമല പഞ്ചായത്തിലെ തുരുത്തിയിലെ മയ്യഴിപ്പുഴയിൽ ചെറു കുളങ്ങര സി.കെ. അനൂപിനെയാണ് കാണാതായത്. വൈകീട്ട് കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടം, ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കരക്കെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റി, ഫയർഫോഴ്സും പോലീസും നാട്ടുകാരും അനൂപിനെ കണ്ടെത്താനായി തിരച്ചിൽ നടത്തുകയാണ്. Facebook Twitter