Trending

ഉംറ നിർവ്വഹിക്കാൻപോയ താമരശ്ശേരി സ്വദേശി സൗദിയിൽ നിര്യാതനായി





താമരശേരി: താമരശ്ശേരി ചുങ്കം പരേതനായ കുരിക്കൾ തൊടുകയിൽ (പുത്തൻവീട്ടിൽ)  കെ.ടി അബൂബക്കർ ഹാജി (കെ.ടി.എച്ച്) യുടെ മകൻ കത്തറമ്മൽ പാറമ്മൽ ജാഫർ സൗദിയിൽ വെച്ച് മരണപ്പെട്ടു. പട്ടിക്കാട് പറമ്പൂരായിരുന്നു താമസം.

ഉംറ നിർവഹിച്ച് സുഹൃത്തുക്കളുടെ അടുത്ത് എത്തി താമസിക്കുന്ന തിനിടയിൽ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി യിരുന്നു.ഇതിനിടയിൽ ഇന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: ജസീല.
മക്കൾ: ജാസിർ, ജസീർ.
മാതാവ്: തിത്തി.

സഹോദരങ്ങൾ: പി വി അബ്ദുൽ അസീസ് (അമ് ല സൂപ്പർ മാർക്കറ്റ് ചുങ്കം), പി വി അബ്ദുൽ കരീം, ഹംസ ( കെ.ടി. .എച്ച് ഫർണിച്ചർ), പാത്തുമ്മ, ആയിശ, മറിയ, സൈന, റംല, ഷാഹിന, ബുഷ്റ, റൈഹാനത്ത്.



വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 https://chat.whatsapp.com/BDJEYyO4jaaJzyCCzaRb10

Post a Comment

Previous Post Next Post