ബാലുശ്ശേരി :ബാലുശ്ശേരി എംഎല്‍എ കെ.എം.സച്ചിന്‍ദേവ് തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.
2022 സെപ്റ്റംബര്‍ 4 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ന് രാവിലെയാണ് കുഞ്ഞുപിറന്നത്.

