Trending

നിര്യാതനായി



താമരശ്ശേരി: ഈർപ്പോണ കല്ലുണ്ടയിൽ ഉണ്ണിമോയി ഹാജി (90) നിര്യാതനായി . (മുൻ PWD കോൺട്രാകറായിരുന്നു)

PWDകോൺട്രാക്റ്റർ പി.കെ.ഷാനാവാസിൻ്റെ വല്യുപ്പയാണ്.



  ഭാര്യ.: ഖദീജ വൈലാകര,

 മക്കൾ: ജമീല എളേറ്റിൽ, സുലൈഖ വൈത്തിരി.

  മരുമക്കൾ: ചേക്കുമാസ്റ്റർ ചളിക്കോട്, കേളോത്ത് കുഞ്ഞിമുഹമ്മദ് (Iate).

 മക്കളുടെ കുട്ടികൾ: ഷർഷാദ് അൽക്കോബാർ, സെൽവ ചളിക്കോട്, റുബീന എരഞ്ഞിമാവ്, ഹാഷിഫ് വൈത്തിരി (ഡപ്യൂട്ടി റെയ്ജർ വനം വകുപ്പ്)) ,ഹാനിഷ് ബാഗ്ലൂർ, ഹസ്നത്ത് എകരൂൽ
മയ്യത്ത് നിസ്കാരം വൈകുന്നേരം  4.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post