മീനങ്ങാടി: മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയും സംഘവും കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ മീനങ്ങാടി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ ജീപ്പില്‍ എംഡിഎംഎ യുമായി വന്ന യുവാവിനെയും, യുവതിയേയും പിടികൂടി. കൊടുവള്ളി മാനിപുരം ഈര്‍ച്ച തടത്തില്‍ ഇ.ടി മുനീര്‍ (32), ആസാം ഗുവാഹട്ടി സ്വദേശിനി മറീന ബീഗം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
