ബാലുശ്ശേരി : കൊയിലാണ്ടി - തമാരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി 19-ല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. രണ്ടു പേര്‍ക്ക് പരിക്ക് . വാഹനം ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്നു. കോട്ടയത്തു നിന്നും ഗ്ലാസ് കയറ്റി വയനാട് , കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യുന്ന വാഹനാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ആദര്‍ശ് , രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം. ഷാലു, വിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു വരുന്നു
ഉള്ളിയേരി 19-ല്‍ ഗ്ലാസ് കയറ്റിവന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്
byWeb Desk
•
0
