താമരശ്ശേരി തച്ചംപൊയില്‍ പുതിയാ റമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് സെക്കന്റ് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി ആര്‍.മധു വിധിച്ചത്.
2019 നവംബര്‍ ഒന്നിന് താമരശ്ശേരി തച്ചംപൊയിലില്‍ നടന്ന അപകടത്തില്‍ മുജീബിനെ ഇന്നോവ ഇടിച്ചായിരുന്നു പരുക്കേറ്റത്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിധി പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത്. ടി ന്യൂസ്
